കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ പി റഫ്താസ് . വിവാഹത്തിന് മുന്നേയും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ ആരോപണം…
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടൻ തന്നെ ആരംഭിക്കും. കോഴിക്കോട് തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് നടപടികൾ ആരംഭിച്ചത്. സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.…
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പുറത്ത് വന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത്…
കോഴിക്കോട്: യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്. ഇതിനുവേണ്ടി അന്വേഷണസംഘം ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. ആര്‍.ഡി.ഒ.യുടെ…
കോഴിക്കോട്: യുട്യൂബ് വ്‌ളോഗറായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്ത് കാക്കൂര്‍ പൊലീസ് .ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയോടെയാണ് റിഫയെ മരിച്ച…
ഇത് അള്ളാഹുവിന്റെ ശിക്ഷ ഇൻസ്റ്റയിൽ തള്ളുന്ന മുസ്ലിം പെൺകുട്ടികളുടെയെല്ലാം വിധി ഇതുതന്നെ!!! | Rifa Mehnu റിഫ മെഹ്നുവിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്തക്ക് താഴെ രൂക്ഷമായ വിമര്‍ശനവുമായി…