തൃശൂർ പൂരത്തിലെ വിവരാവകാശ മറുപടിയിൽ നടപടി. തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരമുള്ള മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസറെ സസ്‌പെൻഡ് ചെയ്തു.…