#rights

ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം ; ബന്ധങ്ങള്‍ തുടരണോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട് ; എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്താഗതി ഒഴിവാക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി

കോഴിക്കോട് : വിവാഹവും പ്രണയവും ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ തുടരണമോ എന്ന് തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍…

7 months ago