തിരുവനന്തപുരം: ബാലഭാസ്കര്‍ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ രണ്ട് പേര്‍ക്കൊപ്പമാണ് പ്രകാശന്‍ തമ്പി എത്തിയതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.…