ripper seviyar

റിപ്പര്‍ സേവ്യറിന് ജീവപര്യന്തം. ശിക്ഷ കിട്ടിയത് എട്ട് കേസുകളില്‍ നിന്ന് രക്ഷപ്പെട്ട ശേഷം.

കൊച്ചി : കടത്തിണ്ണകളില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ കുപ്രസിദ്ധ കൊലയാളി റിപ്പര്‍ സേവ്യറിനു (46) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.…

6 years ago