ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2ബി ഇസ്രോ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്റില്‍ നിന്നായിരുന്നു വിക്ഷേപണം.…