rmpi

വടകര സീറ്റിലേക്ക് മത്സരിക്കാനില്ല; ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്ന് കെ.കെ രമ

വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതൃത്വം. ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യം. അതുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും ആര്‍എംപി നേതാക്കളായ എന്‍. വേണുവും,…

5 years ago