സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട നഗരത്തിലെ റോഡുകളുടെ പണി പൂര്‍ത്തിയാക്കാത്തത് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വഴുതക്കാട് ജങ്ഷനു…