robot service

പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക യന്ത്രമനുഷ്യന്‍; ഇന്ത്യയില്‍ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കേരളത്തില്‍

തിരുവന്തപുരം: കേരളാ പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക യന്ത്രമനുഷ്യന്‍. കെ പിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. എസ് ഐയുടെ പദവിയാണ് റോബോട്ടിന് നല്‍കിയിട്ടുള്ളത്. പോലീസിന്റെ തിരുവനന്തപുരം വഴുതക്കാട്ടെ…

5 years ago