ropeway accident

വാ​ഗ​മ​ണ്ണി​ല്‍ റോ​പ്‌​വേ പൊ​ട്ടി വീ​ണ് അ​പ​ക​ടം; 15പേ​ര്‍​ക്ക് പ​രി​ക്ക്. പലരു​ടെയും നി​ല ഗു​രു​തരം

ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ല്‍ റോ​പ്‌​വേ പൊ​ട്ടി​വീണ് അപകടം. ​അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​നമ്പി​ലാ​ണ് സം​ഭ​വമുണ്ടായത്. പ​രി​ക്കേ​റ്റ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ചി​ല​രു​ടെ…

5 years ago