Roslin's body

ഇലന്തൂർ ഇരട്ട നരബലി; രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

കോട്ടയം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തിങ്കളാഴ്ച ഉച്ചയോടെയാണ് റോസ്ലിന്റെ മക്കളായ…

1 year ago