RoyalEnfieldModels

ബുള്ളറ്റ് പ്രേമികളുടെ ആകാംക്ഷകൾക്ക് വിരാമം; ആരാധകരെ ആവേശം കൊള്ളിച്ച് റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ത്യൻ വിപണിയിലെത്തി

വാഹനപ്രേമികൾക്കിടയിൽ ആവേശമാണ് ബുള്ളറ്റുകൾ. ഒരിടയ്ക്ക് എങ്ങോട്ട് തിരിഞ്ഞാലും കേൾക്കാനുണ്ടായിരുന്ന ശബ്‌ദമായിരുന്നു ബുള്ളറ്റുകളുടെ മുഴക്കം. യുവതലമുറയെ ഒരുപാട് ആകർഷിച്ച ഇരുചക്ര വാഹനവും റോയൽ എൻഫീൽഡുകളായിരുന്നു എന്നുവേണമെങ്കിലും പറയാം. വേഗതയല്ല…

4 years ago