RRT member injured in wildcat attack in Thrissur Palapilli dies while undergoing treatment; Accident while chasing elephants

തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ആ‍ർആർടി അംഗം ചികിത്സയിലിരിക്കെ മരിച്ചു; അപകടം ആനകളെ തുരത്തുന്നതിനിടെ

തൃശ്ശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ജനവാസമേഖലകളിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആ‍ർആർടി അംഗമാണ് മരിച്ചത്. കാട്ടാനകളെ തുരത്താൻ നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന…

2 years ago