Rs 200 crore recovered from a business group

പൊതുജനങ്ങളിൽ നിന്ന് കൊള്ളയടിച്ച ഓരോ പൈസയും തിരികെ നൽകേണ്ടിവരും !കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ബിസിനസ് ഗ്രൂപ്പിൽ നിന്നും കണ്ടെടുത്ത കണക്കിൽപ്പെടാത്ത 200 കോടി രൂപയുടെ പത്രവാർത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സാഹുവുമായി ബന്ധമുള്ള ഒഡീഷയിലും ജാർഖണ്ഡിലുമുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഏകദേശം 200 കോടി രൂപയോളം കണ്ടെടുത്ത പത്രവാർത്ത…

2 years ago