RSS activists

തിരുവനന്തപുരം വട്ടിയൂർക്കാവിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു !പ്രവർത്തകരെ ആക്രമിച്ചത് 2006 ലെ കൃഷ്ണകുമാർ വധക്കേസ് പ്രതിയെന്ന് പോലീസ്; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം വട്ടിയൂർക്കാവ്‌ കുന്നമ്പാറ കോളനിയിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. രണ്ട് പേർക്ക് കഴുത്തിലും മൂന്ന് പേർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്…

1 year ago