RT-PCR Kit

ഒമിക്രോൺ പരിശോധനക്ക് ആർടിപിസിആർ കിറ്റ്; നാല് മണിക്കൂറില്‍ ഫലമറിയാം; നിർണായക കണ്ടെത്തലുമായി ഐസിഎംആര്‍

ദില്ലി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ (Omicron) വ്യാപിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍. നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം പുറത്തുവരും. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്…

4 years ago