rubber farmers

സംസ്ഥാന സർക്കാരിന്റെ അവഗണനയിലും കനത്ത നഷ്ടത്തിലും മനംമടുത്ത കേരളത്തിലെ റബ്ബർ കർഷകർക്ക് കൈത്താങ്ങുമായി പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ്; ഇരുപതിന ശുപാർശയുമായി കേന്ദ്രസർക്കാരിനെ സമീപിച്ചു

ദില്ലി : കേരളത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ റബ്ബര്‍ കൃഷിയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നത് തുടരുന്നതിനിടെ പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിഷയത്തിലിടപെടുന്നു…

3 months ago