ruling govt

നികുതി വർദ്ധനവിനെതിരെ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം ഇന്ന് ; സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രദതിഷേധ…

3 years ago