S Somnath

‘അടുത്തത് ശുക്രൻ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് പോലെ ചൊവ്വയിൽ ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്’; ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ശാസ്ത്ര ദൗത്യം എന്ന് എസ് സോമനാഥ്

ദില്ലി: ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ശുക്രനിലേക്കുള്ള വിക്ഷേപണമാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. സൗരദൗത്യമായ ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ഇതൊരു ശാസ്ത്ര ദൗത്യമാണ്. ഇത്രയും കാലം…

10 months ago