കൊച്ചി : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്നും ഉന്നതാധികാര സമിതി, പോലീസ്, സ്‌പെഷ്യൽ കമ്മിഷണര്‍ എന്നിവരെ…