Sabarimala gold theft case

ശബരിമല സ്വർണക്കൊള്ള! രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി; അപേക്ഷയെ രേഖാമൂലം എതിർക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടി

എറണാകുളം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ്…

5 days ago

ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ !പ്രത്യേക അന്വേഷണ സംഘം രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. 500…

1 week ago

“ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗം! നവോത്ഥാനം തലക്കുപിടിച്ച പിണറായിയും കമ്മ്യുണിസ്റ്റ് ഭരണകൂടവും ചേർന്നെടുത്ത തീരുമാനം!!” രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗമാണന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തിരുമല വാർഡിൽ ബിജെപി സംഘടിപ്പിച്ച…

2 weeks ago

ശബരിമല സ്വര്‍ണക്കൊള്ള! വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ മൂന്നിന്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി.എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക്…

3 weeks ago

ശബരിമല സ്വര്‍ണക്കൊള്ള !പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി പരിശോധന

ആറന്മുള : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ വീട്ടില്‍…

3 weeks ago

ശബരിമല സ്വർണ്ണക്കൊള്ള ! നിർണ്ണായക പരിശോധനയുമായി എസ്ഐടി ; സ്വർണപ്പാളികളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നു

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക പരിശോധനയുമായി എസ്ഐടി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധനകൾക്കായി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സാമ്പിൾ…

4 weeks ago

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ ! തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി; കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഉടൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാന്‍ഡിൽ. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്.…

2 months ago

ശബരിമല സ്വർണക്കൊള്ള !! നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങാനും സാധ്യത

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ…

2 months ago

ശബരിമല സ്വർണക്കൊള്ള!!ഉദ്യോഗസ്ഥർ അടക്കം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ! ദേവസ്വം ബോർഡ് പ്രതിരോധത്തിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. താൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണ്ണക്കൊള്ളയുടെ…

2 months ago