sabarimala-sridharmashastakshetra-temple-close-today-night

ചിങ്ങമാസപൂജകള്‍ക്കായി തുറന്ന ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്ന് അടക്കും; ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വീണ്ടും തുറക്കും

പന്തളം: ചിങ്ങമാസപൂജകള്‍ക്കായി തുറന്ന ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്ന് അടക്കും.ശബരിമല, മാളികപ്പുറം ക്ഷേത്രനടകളാണ് ഇന്ന് അടക്കുക. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍…

2 years ago