Sabarimala tractor yatra controversy

എം ആർ അജിത് കുമാറിനെ എക്സൈസിലേക്ക് മാറ്റി ; നടപടി ശബരിമല ട്രാക്ടർ യാത്രാ വിവാദത്തിന് പിന്നാലെ ; ബറ്റാലിയനില്‍ നിന്ന് മാറ്റിയ വിവരം സർക്കാർ ഹൈക്കോടതിയെ അറിയിക്കും

എഡിജിപി എം. ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്നാണ് നടപടി. ട്രാക്ടര്‍ വിവാദത്തില്‍ ഹൈക്കോടതി അടുത്ത തവണ…

5 months ago