sabarimala women entry

കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി; ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി

പെരിന്തല്‍മണ്ണ: ശബരിമലയുവതീപ്രവേശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി. ഗാര്‍ഹിക പീഡന പ്രകാരം കനകദുര്‍ഗ്ഗ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. പെരിന്തല്‍മണ്ണയിലെ പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് ഹര്‍ജി പരിഗണിച്ചത്.…

5 years ago