SabarimalaNadaClosed

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും; ഇനി ക്ഷേത്രനട തുറക്കുക സെപ്റ്റംബർ 16 ന്

ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായാണ് ക്ഷേത്രനട ഈ മാസം തുറന്നത്. ഇനി സെപ്റ്റംബർ 16ന് വൈകുന്നേരം…

3 years ago