sachin tendulkar

മാസ്റ്റര്‍ ബ്ലാസ്റ്ററെ പിന്നിലാക്കി കിങ് കോഹ്ലി : സോഷ്യല്‍മീഡിയയിലും കേമന്‍ വിരാട് തന്നെ

ദില്ലി: ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടൂല്‍ക്കറേയും കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പുതിയ കുതിപ്പ്. ക്രിക്കറ്റ്…

5 years ago

സെഞ്ച്വറിക്കണക്കില്‍ സച്ചിനെ മറികടക്കാന്‍ കോഹ്ലി ; ഇനി വേണ്ടത് എട്ട് സെഞ്ച്വറികള്‍

ക്വീന്‍സ് പാര്‍ക്ക് ഓവല്‍- വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 125 പന്തിൽ 120 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുറിച്ചത് ഏകദിനത്തിലെ…

5 years ago

ഇരട്ട പദവി: സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐയുടെ നോ​ട്ടീ​സ്

ദില്ലി : ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐ നോ​ട്ടീ​സ് അ​യ​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ…

5 years ago

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കരുത്; മത്സരം ബഹിഷ്‌കരിച്ച്‌ ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കർ

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷക്കണമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച്‌ ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ്…

5 years ago