sachinpavilion

സച്ചിൻ പവിലിയൻ എവിടെപ്പോയി?ആരോ മുക്കി

 കൊച്ചി:കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ക്രിക്കറ്റോ ഫുട്ബോളോ എന്നതു സംബന്ധിച്ചാരംഭിച്ച തർക്കം സച്ചിൻ തെൻഡുൽക്കർ പവിലിയനുമായി ബന്ധപ്പെട്ടു വിവാദത്തിലേക്ക്. സ്റ്റേഡിയം വിട്ടുകിട്ടാൻ നേരത്തേ ആവശ്യമുന്നയിച്ച കേരള ക്രിക്കറ്റ് അസോസിയേഷൻ…

6 years ago