Sadanand Vasant IPS

ദേശീയ അന്വേഷണ ഏജൻസിക്ക് ഇനി പുതിയ തലവൻ! ഡയറക്ടർ ജനറലായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേൽക്കും

ദില്ലി: ദേശീയ അന്വേഷണ ഏജൻസിക്ക് പുതിയ തലവനായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേൽക്കും. സദാനന്ദ് വസന്ത് ഐപിഎസിനെ എൻഐഎയുടെ ഡയറക്ടർ ജനറലായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു.…

2 months ago