sadbhaavana

സദ്ഭാവനാ ദിവസ്. ലേബര്‍ കമ്മീഷണറേറ്റില്‍ സദ്ഭാവനാ ദിനാചരണം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ചായിരുന്നു ചടങ്ങുകൾ

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് ലേബര്‍ കമ്മീഷണറേറ്റില്‍ സദ്ഭാവനാ ദിനാചരണം നടത്തി. ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…

4 years ago