sahakari samrakshana padayathra

പെരുമഴയത്തും അണയാതെ പ്രതിഷേധ വീര്യം ! സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഏറ്റെടുത്ത് ജനങ്ങൾ ! തകർത്ത് പെയ്യുന്ന മഴയിലും സുരേഷ് ഗോപിക്ക് സ്വീകരണം നൽകാനും പദയാത്രയിൽ പങ്കെടുക്കാനും മത്സരിച്ച് ജനക്കൂട്ടം

തൃശ്ശൂര്‍ : കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിൽ പ്രതിഷേധിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ആവേശോജ്വലമായ തുടക്കം.…

8 months ago