Sajeeb Wased

‘അങ്ങനെയൊരു കത്ത് ഷെയ്ഖ് ഹസീന എഴുതിയിട്ടില്ല’; അമേരിക്കയെ വിമർശിച്ചുകൊണ്ട് രാജി പ്രസ്താവനയുടെ പേരിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് മകൻ

ദില്ലി: ഷെയ്ഖ് ഹസീനയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ വ്യാജമാണെന്ന് മകൻ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന…

1 year ago