salil shetty

ഒരു കൈയബദ്ധം നാറ്റിക്കരുത് !!<br>ശത കോടീശ്വരൻ ജോർജ് സോറോസിന്റെ എൻജിഒയുടെ വൈസ് പ്രസിഡന്റ് സലിൽ ഷെട്ടി ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ഗൗതം അദാനി ഗ്രൂപ്പിനെതിരെ വിദേശ നിക്ഷേപകരും പാർലമെന്റും ഉന്നയിച്ച അവകാശവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോദ്യങ്ങളെ നേരിടേണ്ടിവരുമെന്ന ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തെ…

3 years ago