Sample

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക ! പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക് ! സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. രോഗ ലക്ഷണങ്ങളോടെ 38കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില ഗുരുതമെന്നാണ് വിവരം .പാലക്കാട് നാട്ടുകല്‍ സ്വദേശിനിയെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

6 months ago