Sanchar Sathi

ഫോൺ നഷ്ടപ്പെട്ടോ? എന്നാൽ ഇനി എളുപ്പത്തിൽ കണ്ടെത്താം; ‘സഞ്ചാർ സാഥി’ പോർട്ടലുമായി കേന്ദ്രസർക്കാർ

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ഭയം വേണ്ട. ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റെയിൽവേ…

3 years ago