#sanchari

നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ പേര് ഉറക്കെ വിളിച്ചാൽ മറ്റുള്ളവർ ഓടുന്നുണ്ടെങ്കിൽ അതാരുടെ കുഴപ്പം ?

സഞ്ചാരത്തിന്റെ ഭാഗമായി മാസിഡോണിയയിൽ എത്തിയ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന ഒരു വാചകം ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാനപരമായി ജീവിച്ച് വന്ന മാസിഡോണിയയിലേക്ക് അൽബേനിയൻ…

2 years ago