പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദര സൂചകമായി തൃശൂരിൽ അദ്ദേഹത്തിന്റെ കൂറ്റൻ മണല്‍ ചിത്രമൊരുങ്ങുന്നു. അടുത്ത മാസം മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ചിത്രം സമ്മാനിക്കും. പ്രശസ്ത മണല്‍…