sandeep murder

തിരുവല്ല കൊലപാതകം; സന്ദീപിന്റെ കൊല സി പി എം ആസൂത്രണം ചെയ്തത്; എല്ലാം നടന്നത് ചില നേതാക്കളുടെ അറിവോടെ; പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവല്ല പെരിങ്ങര സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ബി ജെ പി…

2 years ago