Sanghadarshana Malika

ജന്മംകൊണ്ട നാടുകളിൽ നിന്നെല്ലാം കമ്മ്യൂണിസം പടിയിറക്കപ്പെട്ടു; കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്ന് തിരക്കഥാകൃത്ത് രഞ്ജിപണിക്കർ; ‘സംഘദർശനമാലിക’ പ്രകാശനം ചെയ്തു

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട രാജ്യങ്ങളിലെല്ലാം അത് തകർന്നടിയുകയും നാടുകടത്തപ്പെടുകയും ചെയ്തുവെന്നും കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്നും പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിപണിക്കർ. കുരുക്ഷേത്ര…

12 months ago