saniyamirsa

ഇപ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു; ”വിരമിക്കൽ പ്രഖ്യാപനം നേരത്തെ വേണ്ടായിരുന്നു”; ഖേദം പറഞ്ഞ് സാനിയ മിര്‍സ

മെല്‍ബണ്‍: വിരമിക്കല്‍ പ്രഖ്യാപനം വളരെ വേഗത്തിലായിപ്പോയെന്ന് ടെന്നീസ് താരം (Sania Mirza) സാനിയ മിര്‍സ. ഈ സീസണോടെ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നതായി സാനിയ മിർസ…

4 years ago