തിരുവനന്തപുരം: സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ അര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്ത്. അര്‍ഹരെ കണ്ടെത്താന്‍…