SantoshBalakrishnan

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 47 വയസായിരുന്നു. സസ്കാരം ഇന്ന്…

4 years ago