പത്തനംതിട്ട: അമ്മേ നാരായണ പ്രസ്ഥാനത്തിന്റെയും ശ്രീ പ്രഭാകര സിദ്ധയോഗി പരമഹംസ അദ്വൈത സിദ്ധാശ്രമ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പുലിപ്പാറയിൽ സന്യാസ സംഗമം നടക്കും. 2025 മാർച്ച് 28 വെള്ളിയാഴ്ച…