sarath chan

ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു; ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ചത്​ ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​പാ​ടവമെന്ന് ശ​ര​ത് ച​ന്ദ്

ദില്ലി: ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വിയും മലയാളിയുമായ ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശ​ര​ത് ച​ന്ദി​ന്‍റെ ബി​ജെ​പി ചേർന്നത്. പ്ര​ധാ​ന​മ​ന്ത്രി…

5 years ago