കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതി പിടിയില്‍. സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ മംഗലാപുരം വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്.…