sasthamangalam

ബ്യൂട്ടീപാര്‍ലറിന് മുന്നില്‍ വെച്ച് ഫോണില്‍ സംസാരിച്ച യുവതിയെ തല്ലിച്ചതച്ച സംഭവം ; പാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍, വള ഊരിയെടുക്കാന്‍ ശ്രമിച്ചെന്നും പരാതി

തിരുവനന്തപുരം: ശാസ്തമംഗലത്തെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശിയായ മിനിയെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍…

2 years ago