save

സൗഹൃദ കൂട്ടായ്മ ഒത്തുചേരുമ്പോൾ ചങ്ങാതികൂട്ടം ഓര്‍ത്തില്ല,രഘുനാഥന്റെ ജീവിതം മാറ്റിമറിക്കുന്ന നന്മയിലേക്ക് എത്തുമെന്ന് ;കരള്‍ പകുത്ത് നല്‍കി വീട്ടമ്മ

പീരുമേട്:1983 എസ്.എസ്.എല്‍.സി. ബാച്ച്‌ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച്‌ .എസിലെ സൗഹൃദ കൂട്ടായ്മ സഹപാഠി രഘുനാഥന്റെ ജീവിതം മാറ്റിമറിക്കുന്ന നന്മയിലേക്കാണ് എത്തിയത്. കരളിന് രോഗം പിടിപ്പെട്ട് അതീവ ഗുരുതര…

4 years ago