sbi bank attack

എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമണം; അറസ്റ്റിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: അഖിലേന്ത്യാപണിമുടക്ക് ദിനത്തില്‍ സ്റ്റാച്യുവിലുള്ള എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് എന്‍ ജി ഒ നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം…

5 years ago