SC reservation

മാതാപിതാക്കളുടെ മാമോദീസയും പള്ളി വിവാഹവും മറച്ചുവച്ച് പട്ടികജാതി സംവരണത്തിനായി യുവതി കോടതിയിൽ ! അനുവദിച്ചാൽ ഭരണഘടനയോടുള്ള വഞ്ചനയാകുമെന്ന് സുപ്രീംകോടതി ; ഹർജി തള്ളി ! ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകഴിഞ്ഞാൽ ജാതി നിലനിൽക്കില്ലെന്നും നിരീക്ഷണം

ക്രിസ്ത്യൻ മത വിശ്വാസികളായ മാതാപിതാക്കളുടെ മകളായി ജനിക്കുകയും ക്രിസ്ത്യൻ മത വിശ്വാസം പിന്തുടർന്ന ശേഷം സർക്കാർ ജോലിയിൽ ആനുകൂല്യങ്ങൾ ലഭിക്കാനായി തനിക്ക് പട്ടികജാതി പദവിക്ക് അർഹതയുണ്ടെന്നും വാദിച്ച…

5 months ago