Scholarships

കുട്ടികളെ തോന്നിയത്പോലെ പഠിപ്പിക്കാനാകില്ല, മദ്രസകളെ നിയന്ത്രിക്കാനുറച്ച് കേന്ദ്രസർക്കാർ, ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള മദ്രസാ വിദ്യാർത്ഥികളുടെ സ്ക്കോളാർഷിപ്പ് നിർത്തലാക്കി

ദില്ലി: രാജ്യവ്യാപകമായി മദ്രസാ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്ക്കോളാർഷിപ്പ് നിർത്തലാക്കി കേന്ദ്രസർക്കാർ. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള മദ്രസാ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്ക്കോളാർഷിപ്പാണ് നിർത്തലാക്കിയത്. ഒന്ന് മുതൽ അഞ്ചാംക്ലാസ്…

1 year ago