മദ്ധ്യപ്രദേശ്: തുറന്നിരുന്ന തിളച്ച പരിപ്പ് പാത്രത്തിലേക്ക് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വീണ് പൊള്ളലേറ്റു.മദ്ധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് അപകടമുണ്ടായത്.…